My Cart  

Criminal Offences Act - ക്രിമിനൽ കുറ്റങ്ങൾ (തരം തിരിക്കലും ശിക്ഷകളും)

ക്രിമിനൽ കുറ്റങ്ങൾ (തരം തിരിക്കലും ശിക്ഷകളും)
AvailabilityOut of stock
SKU
S27
₹240.00
ക്രിമിനൽ നടപടിക്രമങ്ങളിൽ പ്രധാനം കുറ്റങ്ങൾക്ക് അനുസരിച്ചു വകുപ്പുകൾ ചുമത്തൽ ആണ്. ഒരു കുറ്റകൃത്യം സമാനമായ വിവിധ നിയമങ്ങൾ പ്രകാരം ശിക്ഷിക്കപ്പെടാൻ അർഹത ഉള്ളത് ആയിരിക്കും. അത് മനസിലാക്കുന്നതിനും ഓരോ കുറ്റത്തിനും ഏതൊക്കെ വകുപ്പ്, ശിക്ഷ, കൊഗ്‌നൈസബിൾ ആണോ അല്ലയോ, ജാമ്യം ലഭിക്കുന്നതോ, ജാമ്യം ലഭിക്കാത്തതോ വിചാരണ കോടതി ഏത് എന്നതൊക്കെ ഈ പുസ്തകത്തിൽ വ്യക്തമാക്കുന്നു. മുപ്പത്തിരണ്ട് ആക്റ്റുകൾ ഇതിൽ ഒറ്റനോട്ടത്തിൽ മനസിലാവും വിധം പട്ടിക തിരിച്ചിരിക്കുന്നു. പോലീസ് സേനയിൽ ഉള്ളവർക്കും, നിയമ വിദ്യാർത്ഥികൾക്കും സർവോപരി പൊതുജനങ്ങൾക്കും വളരെ നല്ലൊരു കൈപുസ്തകം....
More Information
Author Adv. P. Sanjayan
Language Malayalam
Year 2017
Write Your Own Review
You're reviewing:Criminal Offences Act - ക്രിമിനൽ കുറ്റങ്ങൾ (തരം തിരിക്കലും ശിക്ഷകളും)