KERALA GOVERNMENT SERVANTS CONDUCT RULES - MALAYALAM TRANSLATION - കേരള സർകാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങൾ
കേരള സർകാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങൾ, CONDUCT RULES
AvailabilityIn stock
SKU
S14
₹160.00
ഓരോ സർകാർ ഉദ്യോഗസ്ഥരും പാലിക്കേണ്ട പെരുമാറ്റ രീതികൾ വിശദീകരിക്കുന്നു. സഹ വനിതാ ജീവനക്കാരോട് മാന്യമായി പെരുമാറണം എന്ന് നിയമപരമായി ബാധ്യത ഉളളവർ ആണ് ഓരോ ജീവനക്കാരും എന്ന് ഇൗ ചട്ടം ഓർമപ്പെടുത്തുന്നു. സർകാർ ജീവനക്കാർ സ്വത്ത് വാങ്ങുമ്പോൾ,ലേഖനങ്ങൾ എഴുതുമ്പോൾ, അഭിനയിക്കുമ്പോൾ, അനുമതി വാങ്ങി മാത്രമേ ചെയ്യാവൂ എന്ന് ചട്ടം ഉണ്ട്.
Author | Adv. K. S. Pillai |
---|---|
Language | Malayalam |
Year | 2019 |
Write Your Own Review