My Cart  

The Maintenance and Welfare of Parents and Senior Citizens Act & Rules - മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും ആക്റ്റും ചട്ടങ്ങളും - മലയാളവും ഇംഗ്ലീഷും

മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും ആക്റ്റും ചട്ടങ്ങളും - മലയാളവും ഇംഗ്ലീഷും
AvailabilityIn stock
SKU
S32
Special Price ₹135.00 Regular Price ₹150.00
വളരെ അധികം വൃദ്ധ ജനങ്ങൾ അവരുടെ കുടുംബങ്ങളാൽ സംരക്ഷിക്കപ്പെടാതെ പോകുന്നു. തത്ഫലമായി ധാരാളം വയോജനങ്ങൾ പ്രത്യേകിച്ചും വിധവകളായ സ്ത്രീകൾ അവരുടെ ജീവിത സായാഹ്നങ്ങളിൽ വൈകാരിക ഉപേക്ഷിക്കപ്പെടലിനും ശാരീരിക സാമ്പത്തിക സഹായങ്ങളുടെ അഭാവം മൂലം കഷ്ടപ്പാടുകൾ അനുഭവിക്കുന്നു. ഇതിനു ഒരു ആശ്വാസം ആയി വൃദ്ധരായ ബന്ധുക്കളുടെ അനന്തരാവകാശികൾ അവരെ സംരക്ഷിക്കാനുള്ള ബാധ്യതപ്പെട്ടവർ ആണ് എന്ന് ഈ നിയമം ഉറപ്പുവരുത്തുന്നു. ഇഷ്ടദാനം നൽകിയ വസ്തു കരാർ വ്യവസ്ഥകൾ ലംഘിക്കപ്പെടുന്ന സാഹചര്യത്തിൽ ഈ വസ്തുകൈമാറ്റം അസാധു ആയി പ്രഖാപിക്കാനും ബന്ധപ്പെട്ട അധികാരിക്ക് നിയമം അനുവാദം നൽകുന്നു. പ്രധാന കോടതിവിധികളും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
More Information
Author Adv. P. Sanjayan
Language Malayalam, English
Year 2017
Write Your Own Review
You're reviewing:The Maintenance and Welfare of Parents and Senior Citizens Act & Rules - മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും ആക്റ്റും ചട്ടങ്ങളും - മലയാളവും ഇംഗ്ലീഷും