My Cart  

Pension Mithram - പെൻഷൻ മിത്രം

പെൻഷൻ മിത്രം
AvailabilityOut of stock
SKU
S15
₹300.00
പെൻഷൻ കൈകാര്യം ചെയ്യുന്ന ഏതൊരു വ്യക്തിക്കും ഏറെ പ്രയോജനകരമാണ് ഈ പുസ്തകം. പെൻഷൻ വിഷയവുമായി ബന്ധപ്പെട്ടുള്ള ഒന്നാന്തരം ഒരു റഫറൻസ് ഗ്രന്ഥമാണ് ഇത് പെൻഷൻ നിയമങ്ങളുടെ നൂലാമാലകൾ ഇഴതിരിച്ച് മലയാളത്തിൽ ലാളിത്യത്തോടു കൂടി ഒരു പുസ്തകം തയാറാക്കുക എന്നത് ഏറെ ശ്രമകരംമായ ഒരു ജോലിയാണ്. ശ്രി എം. ആർ. ആർ. നായരുടെ ദീർഘ കാലത്തെ ശ്രമത്തിൽ നിന്നും ഉടലെടുത്തതാണ് പെൻഷൻ മിത്രം. കെ. എസ്. ആർ. മൂന്നാം ഭാഗത്തിലെ കടുകട്ടിയായ പെൻഷൻ നിയമങ്ങൾ വായിച്ചു മനസിലാക്കുന്നതിനേക്കാൾ എത്രയോ എളുപ്പത്തിൽ ഈ പുസ്തകത്തിലൂടെ നമ്മുക്ക് ആവശ്യമായ കാര്യങ്ങൾ കണ്ടെത്താൻ കഴിയുന്നതാണ്.
More Information
Author M. R. R. Nair
Language Malayalam
Year 2018
Write Your Own Review
You're reviewing:Pension Mithram - പെൻഷൻ മിത്രം