My Cart  

Rights of Persons with Disabilities Act - ഭിന്നശേഷിക്കാരായ വ്യക്തികളുടെ അവകാശങ്ങൾ ആക്റ്റും ചട്ടങ്ങളും .മലയാളത്തിലും ഇംഗ്ലീഷിലും

ഭിന്നശേഷിക്കാരായ വ്യക്തികളുടെ അവകാശങ്ങൾ ആക്റ്റും ചട്ടങ്ങളും . മലയാളത്തിലും ഇംഗ്ലീഷിലും RPWD

AvailabilityOut of stock
SKU
S54
₹320.00
ഭിന്നശേഷിക്കാർക്ക് വേണ്ടി അവരുടെ അവകാശങ്ങൾ അർഹത എന്നിവ ഈ നിയമത്തിൽ വ്യക്തമാക്കുന്നു. ഈ സമൂഹത്തിൽ ജീവിക്കാൻ ഭിന്നശേഷിക്കാർക്ക് എല്ലാ അവകാശങ്ങളും ഉണ്ടായിരിക്കുന്നതാണ്. ക്രുരവും മനുഷ്യത്വ രഹിതവും ആയ പെരുമാറ്റങ്ങളിൽ നിന്നും സംരക്ഷണം ലഭിക്കാനും തുല്യ അവസരങ്ങൾക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംവരണം ,കെട്ടിടങ്ങളിൽ സമുച്ചയങ്ങളിലും ഭിന്നശേഷിക്കാർക്ക് വേണ്ട സൗകര്യങ്ങൾ ചെയ്യൽ. തുടങ്ങി വിവിധ കാര്യങ്ങൾ ഈ നിയമത്തിൽ വിശദമാക്കുന്നു.
More Information
Author Sukumar
Language Malayalam, English
Year 2019
Write Your Own Review
You're reviewing:Rights of Persons with Disabilities Act - ഭിന്നശേഷിക്കാരായ വ്യക്തികളുടെ അവകാശങ്ങൾ ആക്റ്റും ചട്ടങ്ങളും .മലയാളത്തിലും ഇംഗ്ലീഷിലും