My Cart  

The Hindu Marriage Act & Rules - ഹിന്ദു വിവാഹ അകറ്റും ചട്ടങ്ങളും

ഹിന്ദു വിവാഹ അകറ്റും ചട്ടങ്ങളും
AvailabilityIn stock
SKU
S31
Special Price ₹135.00 Regular Price ₹150.00
ഹിന്ദുമതത്തിലെ എല്ലാവിഭാഗങ്ങൾക്കും ബുദ്ധമതക്കാർക്കും ജൈനമതക്കാർക്കും സിക്കുകാർക്കും പൊതുവായ വിവാഹ നിയമം. വിവാഹ മോചനം നേടുന്നതിനും ജുഡീഷ്യൽ ആയുള്ള വേർപെടുത്തലിനും ദാമ്പത്യാവകാശം പുനഃസ്ഥാപിക്കാനും ഉള്ള വകുപ്പുകൾ അടങ്ങിയിരിക്കുന്നു. കേരള ഹിന്ദു വിവാഹ റെജിസ്ട്രേഷൻ ചട്ടങ്ങൾ, കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ (പൊതു) ചട്ടങ്ങൾ, കൂടാതെ ക്രിമിനൽ നടപടി നിയമം ഇന്ത്യൻ ശിക്ഷാനിയമം സിവിൽ നടപടി നിയമം വസ്തുകൈമാറ്റ നിയമം എന്നിവയിലെ പ്രസക്ത ഭാഗങ്ങളും കോടതി ഉത്തരവുകളും ചില സർക്കാർ ഉത്തരവുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
More Information
Author Adv. P. Sanjayan
Language Malayalam
Year 2018
Write Your Own Review
You're reviewing:The Hindu Marriage Act & Rules - ഹിന്ദു വിവാഹ അകറ്റും ചട്ടങ്ങളും