My Cart  

The Indian Evidence Act 1872 - ഇന്ത്യൻ തെളിവ് ആക്റ്റ് - English and Malayalam

ഇന്ത്യൻ തെളിവ് ആക്റ്റ്, Evidence Act
AvailabilityIn stock
SKU
S26
Special Price ₹140.00 Regular Price ₹200.00
കുറ്റാന്വേഷണ പ്രക്രിയയിൽ തെളുവുകൾ എത്രത്തോളം പ്രാധാന്യം എറിയതാണ് എന്നത് പ്രത്യേയകം പറയേണ്ടത് ഇല്ലല്ലോ? കൃത്യമായ തെളുവുകളുടെ അഭാവത്തിൽ പ്രതികൾക്ക് എതിരായ കുറ്റാരോപണം കോടതിയിൽ സ്ഥാപിച്ചെടുക്കാൻ കഴിയാതെ പോകുന്നു. ഏതൊക്കെയാണ് തെളുവുകൾ എന്നത് സംബന്ധിച്ച് വിശദീകരിക്കുന്നു. നിയമ വിദ്യാർത്ഥികളും പോലീസുദ്യോഗസ്ഥരും റവന്യു ജീവനക്കാരും വായിച്ചിരിക്കേണ്ട പുസ്തകം. ക്രിമിനൽ കേസുകളിൽ തെളിവ് കണ്ടെത്തൽ അവ കോടതിയുടെ മുന്നിൽ എത്തിക്കൽ എന്നിവ വളരെ പ്രധാനപ്പെട്ട കാര്യങ്ങൾ ആണ്. തെളിവുകൾ എന്നത് വ്യക്തമാക്കുന്നു ഈ നിയമത്തിൽ .
More Information
Author Adv. P. Sanjayan
Language Malayalam, English
Year 2018
Write Your Own Review
You're reviewing:The Indian Evidence Act 1872 - ഇന്ത്യൻ തെളിവ് ആക്റ്റ് - English and Malayalam