The Constitution of India - ഇന്ത്യൻ ഭരണഘടന
AvailabilityIn stock
SKU
S62
Special Price
₹1,000.00
Regular Price
₹1,200.00
ഓരോ ഭാരതീയനും അവരവരുടെ വീടുകളിൽ വാങ്ങി വയ്ക്കേണ്ട ഗ്രന്ഥം. എന്താണ് ഭാരതത്തിന്റെ നിയമ സംവിധാനം എന്നും. ഒരു വ്യക്തി എന്ന നിലയിൽ എന്തൊക്കെ ഉത്തരവാദിത്വം, കടമകൾ, ഏതൊക്കെയാണ് നമ്മുടെ പൗരാവകാശങ്ങൾ എന്നൊക്കെ മനസിലാക്കി ഇരിക്കേണ്ടത് നമ്മുടെ ആവശ്യം ആണ്. നിയമം അറിയാത്തതിനാൽ എന്ന കാരണം കൊണ്ട് ശിക്ഷയിൽ നിന്നും ഒഴിവാക്കി കിട്ടുന്ന സാഹചര്യം ഇല്ല എന്ന് കൂടി ഓർക്കണം.
Author | Sukumar |
---|---|
Language | Malayalam, English |
Year | 2020 |
Write Your Own Review